ധൂം മചാലേ.. ശ്രീശാന്ത് Vs നെല്‍
സൌത്താഫ്രിക്കയുമായി നടന്ന ആദ്യ ടെസ്റ്റില്‍ തെറിവിളിച്ച ആന്‍ഡ്ര്യൂ നെല്ലിനെ അടുത്ത പന്തില്‍ സിക്സടിച്ച ശ്രീശാന്തിന്റെ ആഹ്ലാദ നൃത്തം, ധൂമിലെ പാട്ടിന്റെ അകമ്പടിയിയോടെ
123 റണ്‍സിന് ഇന്‍ഡ്യ ജയിച്ചു. ശ്രീശാന്താണ് മാന്‍ ഓഫ് ദ മാച്ച്.
2 Comments:
കലക്കീട്ടോ മോനേ ദിനേശാ....
ശനിയാ :)
Post a Comment
<< Home