കായികലോകം

മലയാളിയുടെ കായികലോകം.. (എഴുതാന്‍ താല്‍പ്പര്യമുള്ളവര്‍ ദയവുചെയ്ത് അറിയിക്കുക, ഇവിടത്തെ മെമ്പര്‍ഷിപ്പ് നിങ്ങള്‍ക്കുള്ളതാണ്.)

Sunday, June 25, 2006

കായികലോകം....

ബൂലോകവാസികളേ, ഈ വര്‍ഷത്തെ ഫിഫ വേള്‍ഡ് കപ്പിനോടനുബന്ധിച്ച് നമ്മള്‍ തുടങ്ങിയ ഫിഫ ലോക കപ്പ് 2006 ബ്ലോഗില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട്, കായിക മത്സരങ്ങളേക്കുറിച്ച് പൊതുവില്‍ പ്രതിപാദിക്കാന്‍ വേണ്ടിയാണ്‌ ഈ ബ്ലോഗ് ആരംഭിക്കുന്നത്.

എഴുതാന്‍ താല്‍പ്പര്യമുള്ളവര്‍ ദയവുചെയ്ത് അറിയിക്കുക, ഇവിടത്തെ മെമ്പര്‍ഷിപ്പ് നിങ്ങള്‍ക്കുള്ളതാണ്.

സഹായിക്കുക, സഹകരിക്കുക.

8 Comments:

At Sunday, June 25, 2006 12:59:00 AM, Blogger Adithyan said...

ആ കടന്നു വരൂ കടന്നു വരൂ...

ഹര്‍ഡില്‍സ് ചാടി, ഗോള്‍ അടിച്ച്, ഡങ്ക് ചെയ്ത്, സിക്സ് അടിച്ച് കടന്നു വരൂ..

 
At Sunday, June 25, 2006 11:13:00 AM, Blogger ദില്‍ബാസുരന്‍ said...

1)ഗാംഗുലി തിരിച്ച് വരുമോ?
2)‘ദൈവത്തിന്റെ കൈ’ സത്യത്തില്‍ ആ ദൈവത്തിന്റെ കൈ കൊണ്ടോ തല‍ കൊണ്ടോ? 3)ജിംനാസ്റ്റിക്സില്‍ 10/10 അടിച്ച് score board തകരാറിലാക്കിയ നദിയ കൊമനേസി ഏത് രാ‍ജ്യക്കാരി?
4)പോള്‍വാള്‍ട്ടില്‍ സെര്‍ജി ബൂബിക്കയ്ക്ക് ശേഷം ആര്?
5)സച്ചിന്‍ വിരമിക്കാറായോ ?

തുടങ്ങി ലോകമനസ്സാക്ഷിയുടെ ഉറക്കം കെടുത്തുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരമറിയാവുന്നവര്‍ ഉടന്‍ ഈ പ്ലാറ്റ്ഫോമില്‍ എത്തിച്ചേരുന്നതാണ്.

Please note: ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ മറ്റൊരറിയിപ്പ് ഉണ്ടാകുന്നതല്ല!

 
At Sunday, June 25, 2006 12:09:00 PM, Blogger സു | Su said...

ഇടവേളയില്‍ വന്ന് ചായ കാപ്പി സ്പ്രൈറ്റ് ( ബാക്കി സബ് ബക് വാസ്) കൊടുക്കുന്നതാണ്.

 
At Sunday, June 25, 2006 9:51:00 PM, Blogger Adithyan said...

സന്തോഷ്,

കായികലോകത്തേയ്ക്കുള്ള ഇന്‍വിറ്റേഷന്‍ അയച്ചിട്ടുണ്ട്...

അതു ദയവായി സ്വീകരിച്ച് ഇവിടെ വന്ന് അര്‍മ്മാദിച്ചാലും...

 
At Sunday, June 25, 2006 10:37:00 PM, Blogger saptavarnangal said...

ആദിത്യന്‍,
ഒരു ടിക്കറ്റ്‌ എനിക്കും..

 
At Sunday, June 25, 2006 11:34:00 PM, Blogger Adithyan said...

സപ്തം ഇന്‌വി അയച്ചിട്ടുണ്ട്... വന്നര്‍മ്മാദിയ്ക്കൂ...

ബാക്കിയുള്ള കായികതാരങ്ങള്‍ മടിച്ചു നില്‍ക്കാതെ കടന്നു വരൂ....

 
At Saturday, July 01, 2006 1:07:00 AM, Blogger ഇടിവാള്‍ said...

ദില്‍ബു, ആദിറ്റ്‌..
കായികലോകത്തേക്ക്‌ എനിക്കുമൊരു വി.ഐ.പി പാസ്‌ അയച്ചു തരൂ ! എന്റെ ഇമെയില്‍... itival at gawab.com ( without any spaces)

 
At Saturday, July 01, 2006 1:10:00 AM, Blogger Adithyan said...

എപ്പ അയച്ചൂന്നു ചോദിച്ചാ പോരെ?

ഇനി ചോദിച്ചു വിശമിക്കണ്ടാ.. അയച്ചുകഴിഞ്ഞൂ... വരൂ... വന്നര്‍മ്മാദിയ്ക്കൂ...

 

Post a Comment

<< Home