tag:blogger.com,1999:blog-30223435.post116824619221478198..comments2007-04-17T16:35:49.829-04:00Comments on കായികലോകം: വീണ്ടും സൌരവ്!ശനിയന്‍ \OvO/ Shaniyanhttp://www.blogger.com/profile/11613344766041077605noreply@blogger.comBlogger12125tag:blogger.com,1999:blog-30223435.post-74971494233523485532007-04-17T16:35:00.000-04:002007-04-17T16:35:00.000-04:00kayikalokathil ezhuthan enthanu cheyendathkayikalokathil ezhuthan enthanu cheyendathsanilhttp://www.blogger.com/profile/07094721527742487463noreply@blogger.comtag:blogger.com,1999:blog-30223435.post-1168387163308620082007-01-09T18:59:00.000-05:002007-01-09T18:59:00.000-05:00ദില്‍ബൂ, എനിക്കും ഒരു പാസ്‌തന്നാല്‍ ഇത്തരം ചവറ്‌ ക...ദില്‍ബൂ, എനിക്കും ഒരു പാസ്‌തന്നാല്‍ ഇത്തരം ചവറ്‌ കമന്റുകള്‍ നിങ്ങള്‍ക്കുസമ്മതമാണെങ്കില്‍ പോസ്റ്റിംഗ്‌ ആയിടാം! ചീട്ട്‌ അയക്കേണ്ടവിലാസം: sha_nvz@yahoo.com അതുപോലെ തന്നെ ഇവിടെ, എന്റെ ബ്ലോഗ്‌ID യില്‍ നിന്നും ഒരു കമന്റിടാന്‍ പറ്റുന്നില്ല. ഞാനൊരു ബ്ലോഗറായിട്ടല്ല ഒരു കമന്റിട്ടത്‌, പകരം'other' ആയിട്ടാണ്‌.ഞാന്‍ betaയില്‍ തുടങ്ങി പിന്നെ പുതിയ വേഴ്ഷനിലേക്ക്‌ മാറുകയായിരുന്നു. അതാണോ കാരണം എന്നറിയില്ല.ഇതുപോലെ മറ്റുപല പഴയ ബ്ലൊഗു കളിലും ഇതു തന്നെ സ്ഥിതി! ഗൂഗിളിനെഴുതിയിട്ടും അതിനൊരുമറുപടി കിട്ടിയില്ല. നിങ്ങള്‍ക്കാര്‍ക്കെങ്കിലും ഒരു പോംവഴി പറഞ്ഞുതരാമോ?
സനേഹത്തോടെ, ഷാനവാസ്‌.ഷാനവാസ്‌ ഇലിപ്പക്കുളംhttp://www.keralasabdham.blogspot.comnoreply@blogger.comtag:blogger.com,1999:blog-30223435.post-1168352025981484052007-01-09T09:13:00.000-05:002007-01-09T09:13:00.000-05:00വഞ്ചകാ ദില്‍‌ബാസൌരവിനെക്കുറിച്ച് വാതോരാതെ പറയുമ്പോ...വഞ്ചകാ ദില്‍‌ബാ
സൌരവിനെക്കുറിച്ച് വാതോരാതെ പറയുമ്പോഴും സൌരവിന്റെ തിരിച്ചു വരവിന്റെ പിന്നിലെ ശക്തിയെ മറന്നത് ശരിയായില്ല.
പട്ടി ചന്തക്ക് പോയപോലെ ജോബര്‍ഗ്ഗ് ഇന്റര്‍നാഷണില്‍ വന്നിറങ്ങിയ ഗാംഗുലിയെ
“ഡിയര്‍ ബോയ്, ഡോണ്ട് വറി..എല്ലാം ഇപ്പോ ശര്യാക്കിത്തരാം” എന്ന് പറഞ്ഞ്
എയര്‍പോര്‍ട്ടിലെ ലോഞ്ചില്‍‌ വച്ച്, സൌത്ത് ആഫ്രിക്കന്‍ ഫാസ്റ്റ് ബൌളിംഗിന്റെ നിഗൂഡരഹസ്യങ്ങള്‍ ഉപദേശിച്ചു കൊടുത്ത ഒരു പാവം മലയാളിയുണ്ടിവിടെ.
അര്‍ദ്ധസെഞ്ച്വറി നേടിക്കഴിഞ്ഞ് ഗാംഗുലി നിറകണ്ണൂകളോടെ നോക്കിയത് ഗ്യാലറിയിലിരുന്ന് കളി കണ്ടിരുന്ന അദ്ദേഹത്തെയായിരുന്നു.
മടങ്ങിപ്പോകാന്‍ നേരം അദ്ദേഹത്തിന്റെ കാല്പാദങ്ങളില്‍ ബാഷ്പാഞ്ചലി അര്‍പ്പിച്ചാണ് ദാദ കുട്ടയും വട്ടിയുമായി പ്ലെയിനിന്റെ പടി കയറിയത്...

അദ്ദേഹം ആരാണെന്ന് മനസ്സിലായില്ലേ?

ഒരു കുളു തരാം.

അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധമായ സര്‍നേം,

കുട്ടനാടിലുണ്ട് മുട്ടനാടിലില്ല
മൂപ്പനിലുണ്ട് മൂപ്പത്തിയിലില്ല..

മോശമായിപ്പോയി അനിയാ മോശമായിപ്പോയി!

:-)അരവിന്ദ് :: aravindhttp://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-30223435.post-1168275152913499092007-01-08T11:52:00.000-05:002007-01-08T11:52:00.000-05:00സൌരവിനു വേള്‍ഡ്കപ്പിനു നമ്മെ നയിക്കാനാവുമോ? ഇന്ത്യ...സൌരവിനു വേള്‍ഡ്കപ്പിനു നമ്മെ നയിക്കാനാവുമോ? ഇന്ത്യ്യുടെ വേള്‍ഡ് കപ്പ് പ്രതീക്ഷ എവിടെയെത്തു നില്‍ക്കുന്നു. ക്രീസിലിറങ്ങാതെ പോരേന്റി വരുമോ?
ക്രിക്കറ്റിനെ സ്നേഹിച്ചതിനാലുള്ള ആശങ്കകള്‍ മാത്രം.കരീം മാഷ്‌http://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-30223435.post-1168253370863927112007-01-08T05:49:00.000-05:002007-01-08T05:49:00.000-05:00അഗ്രജേട്ടാ,ഫോം സ്ഥിരമായി നിലനില്‍ക്കുന്ന ഒരു സംഗതി...അഗ്രജേട്ടാ,
ഫോം സ്ഥിരമായി നിലനില്‍ക്കുന്ന ഒരു സംഗതിയല്ലല്ലോ. ലോകത്തെ എല്ലാ ടീമുകളും ഇന്ന് ഏറ്റവും ഫോമിലുള്ള കളിക്കാരെ തെരഞ്ഞെടുത്ത് ടീമില്‍ ഉള്‍പ്പെടുത്തുന്നു. മറ്റുള്ളവര്‍ വിരമിക്കുക എന്നല്ല. ഡൊമസ്റ്റിക് ക്രിക്കറ്റിലും മറ്റും കളിച്ച് വീണ്ടും ഫോമിലേയ്ക്കുയരുക എന്നതാണ് രീതി.

പ്രതിഭ വറ്റിയ ഒരു കളിക്കാരന്റെ കാര്യം വ്യത്യസ്തമാണ്. പ്രതിഭ വറ്റിയാല്‍ പിന്നെ സ്വാഭാവികമായും ആഭ്യന്തരക്രിക്കറ്റിലും പിടിച്ച് നില്‍ക്കാന്‍ പറ്റാതെ വരികയും പൂര്‍ണമായും തഴയപ്പെടുകയും ചെയ്യും (പല ഇന്ത്യന്‍ ഫാസ്റ്റ് ബൌളര്‍മാരും സ്പിന്നര്‍മാരും ഉദാഹരണം). അങ്ങിനെയുള്ളവര്‍ വിരമിക്കുക തന്നെയാണ് നല്ലത്.

പക്ഷെ ഗാംഗുലിയുടെ കാര്യം വ്യത്യസ്തമല്ലേ? അദ്ദേഹം പ്രതിഭ തെളിയിച്ചാണ് തിരിച്ച് വന്നത്. ഇപ്പോള്‍ വീണ്ടും അന്താരാഷ്ട്ട്ര ക്രിക്കറ്റില്‍ അത് തെളിയിക്കുകയും ചെയ്തു. പിന്നെ പ്രായം കൊണ്ടാണെങ്കില്‍ ഷാനവാസ് പറഞ്ഞത് പോലെ വേറെ പലരുമില്ലേ? ശ്രീലങ്കയില്‍ സനത് ജയസൂര്യ കളിയ്ക്കുന്നത് കണ്ടില്ലേ?

സെലക്ഷന്‍ പൂര്‍ണമായും പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം എന്നാണ് എന്റെ അഭിപ്രായം. 40 വയസ്സായാലും കളി ജയിപ്പിയ്ക്കാന്‍ കഴിയുമെങ്കില്‍ അയാളെ തീര്‍ച്ചയായും ടീമിലെടുക്കണം.ദില്‍ബാസുരന്‍http://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-30223435.post-1168251565393627642007-01-08T05:19:00.000-05:002007-01-08T05:19:00.000-05:00നല്ല ലേഖനം ( ഒരു സ്വകാര്യം എനിക്ക് ക്രിക്കറ്റിനെ ക...നല്ല ലേഖനം ( ഒരു സ്വകാര്യം എനിക്ക് ക്രിക്കറ്റിനെ കുറിച്ചൊന്നുമറിയില്ല എന്നോട് ക്ഷമീര്)വിചാരംhttp://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-30223435.post-1168249646939040642007-01-08T04:47:00.000-05:002007-01-08T04:47:00.000-05:00rgirishkumar സൌരവിനെ കുറിച്ച് ഇട്ട പോസ്റ്റിലെ എന്...rgirishkumar സൌരവിനെ കുറിച്ച് ഇട്ട പോസ്റ്റിലെ  എന്‍റെ കമന്‍റ് തന്നെ ഇവിടെയും ചേര്‍ക്കുന്നു

ഗാംഗുലിയുടെ ടീമിലേക്കും ഫോമിലേക്കും ഉള്ള തിരിച്ചു വരവ് വളരെ നല്ല കാര്യം തന്നെ. എങ്കിലും ഇനിയെത്ര നാള്‍ കൂടി എന്ന കാര്യം ഗാംഗുലി ചിന്തിക്കേണ്ട വസ്തുതയാണ്. ഫോം തീര്‍ത്തും മങ്ങി ടീമില്‍ നിന്നും പുറംതള്ളി, ഒരു മാന്യമായ വിടവാങ്ങലിന് കൂടി, ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപറ്റന് അവസരമൊരുക്കി കൊടുക്കാത്ത ഒരു മാനേജ്മെന്‍റില്‍ നിന്ന് എന്തും എപ്പോഴും പ്രതീക്ഷിക്കാം.

ഫോമിലുള്ളപ്പോള്‍ കയ്യടിക്കാനും ഫോം നഷ്ടപ്പെടുമ്പോള്‍ കൂവാനും മാത്രേ കാണികളും ആരാധകരും ശ്രദ്ധിക്കൂ, മുന്‍പ് നല്‍കിയ സംഭാവനകളെല്ലാം ഒരു പിഴവില്‍ വിസ്മൃതിയിലേക്ക് തള്ളാന്‍ ആരാധകര്‍ക്കും പത്രങ്ങള്‍ക്കും ഒട്ടു ബുദ്ധിമുട്ടുണ്ടാവില്ല.

സ്വരം നന്നായാല്‍ പാട്ടു നിറുത്തുക എന്നതായിരിക്കാം ഗാംഗുലിക്ക് ഇനി തിരഞ്ഞെടുക്കാവുന്ന നല്ല കാര്യം എന്നെനിക്ക് തോന്നുന്നു.

"സൌരവിന്‍റെ പോരാട്ട വീര്യത്തിന് എന്‍റെയും സലാം"അഗ്രജന്‍http://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-30223435.post-1168249241645975222007-01-08T04:40:00.000-05:002007-01-08T04:40:00.000-05:00അതുല്ല്യാമ്മേ: Jack of all trade, master of none എ...അതുല്ല്യാമ്മേ: Jack of all trade, master of none എന്നാണല്ലോ ബിമ്പിസാരന്‍ പറഞ്ഞിട്ടുള്ളത്. ബൈ ദി ബൈ LBW=Leg before wicket :-)

സുല്‍ മാഷേ: സലാം നമസ്തേ! :-)

ഷാനവാസ്: പോസ്റ്റാക്കൂ മാഷേ ഇതെല്ലാം... :-)ദില്‍ബാസുരന്‍http://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-30223435.post-1168248807681408152007-01-08T04:33:00.000-05:002007-01-08T04:33:00.000-05:00കാര്‍മേഘത്തിന്‌ സൂര്യനെ അധികസമയം മറയ്കാനാകില്ല. കു...കാര്‍മേഘത്തിന്‌ സൂര്യനെ അധികസമയം മറയ്കാനാകില്ല. കുറച്ചുസമയത്തിന്‌ശേഷം അര്‍ക്കന്‍ പൂര്‍വാധികം ശോഭയോടെ ജ്വലിക്കും! പ്രതിഭയുള്ളവന്‌ വിമര്‍ശകരുടെ വായടക്കാന്‍ കഴിയുമെന്നുറപ്പ്‌. സച്ചിന്‌ ശേഷം ഇന്‍ഡ്യക്കുവേണ്ടി ഏറ്റവുംകൂടുതല്‍ റണ്‍ വേട്ടനടത്തിയ ദാദയെ അങ്ങനെയങ്ങ്‌ ഒതുക്കാന്‍ ഒരു മോറേയോ, ചാപ്പലോ വിചാരിച്ചാല്‍ നടക്കുമോ? ദാദായുടെ പാട്ടുനിര്‍ത്താനായിട്ടില്ല! സൗരവ്‌ കുറേക്കാലം മോശംഫോമിലായിരുന്നു കളിച്ചിരുന്നതെന്നത്‌ ശരിയാണ്‌ പക്ഷെ അപ്പോള്‍പോലും ചോദ്യം ചെയ്യപ്പെടാത്ത, എതിരാളികള്‍ പോലും(ഇന്‍ഡ്യയിലെ രാഷ്ട്രീയ,സെലക്ഷന്‍ കമ്മറ്റി,ഇഗോഭരിക്കുന്ന, മോറേ, ചാപ്പല്‍ പ്രഭൃതികളല്ല!)അംഗീകരിച്ചിരുന്ന നായകനായിരുന്നു ദാദ. പിന്നെ ക്യാപ്റ്റനായിരുന്ന കാലത്ത്‌ ഇന്‍ഡ്യയെ ഏറ്റവും കൂടുതല്‍ കളിജയിപ്പിച്ച്‌ റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാണ്‌.ക്യാപ്റ്റന്‍സിയുടെ അവസാനകാലത്ത്‌ ഫോമിലേക്ക്‌ തിരിച്ചുവന്നിട്ടും(സിംബാബ്‌വേ പര്യടനത്തില്‍ നേടിയ സെഞ്ചുറി തന്നെ തെളിവ്‌) കേവലം ഈഗോപ്രശ്നങ്ങളുടെ പേരിലും, തറരാഷ്ട്രീയത്തിന്റെയും ബലിയാടായി കിരീടം നഷ്ടപ്പെട്ട രാജകുമാരന്‍,തിരിച്ചുവരണമെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചിരുന്ന, ആഗ്രഹിച്ചിരുന്ന ആയിരങ്ങളുടെ പിന്തുണ ദാദായുടെ തുണയ്ക്കുണ്ടായിരുന്നു.

മോശംഫോം എല്ലാവരുടേയും കരിയറില്‍ ഉണ്ടായിട്ടുണ്ട്‌. ഒരു അര്‍ദ്ധസെഞ്ചുറിപോലുമില്ലാതെ 17ടെസ്റ്റുകളില്‍ മാര്‍ക്‍ടെയിലര്‍ ഓസിസിനെ നയിച്ചിരുന്നു. ടീം ജയിച്ചിരുന്നതിനാല്‍ പ്രതിഭാദാരിദ്ര്യം അശേഷമില്ലാത്ത ഓസീസിനുപോലും അദ്ദേഹത്തിനെ തെറിപ്പിക്കണമെന്ന്‌ തോന്നിയില്ല. ഇപ്പറയുന്ന സച്ചിന്‍ ക്യാപ്റ്റനായിരുന്ന അവസരം മറന്നുപോയോ? തുടര്‍ച്ച്യായി എത്ര ഇന്നിങ്ങ്‌സുകളില്‍ അദ്ദേഹം ആകാലയളവില്‍ ഒരുബാധ്യതയായിരുന്നു? ദ്രാവിഡ്‌ എന്ന 'വാള്‍' കൊട്ടിനശിപ്പിച്ച ഓവറുകളും അതുമൂലം തോറ്റമത്സരങ്ങളും മറന്നു പോകരുത്‌.വിക്കറ്റിനുപിറകിലെ പ്രകടനം തരക്കേടില്ലെങ്കിലും, വിക്കറ്റിനുമുന്നിലെ,ഏക ദിനത്തിലേയും,ടെസ്റ്റിലേയും മോറെയുടെ പ്രകടനം അത്രമികച്ചതൊന്നുമല്ല.നയന്‍ മോംഗിയ അതിനേക്കളെത്രയോ ഭേദമായിരുന്നു. തന്റെ സെലക്ഷന്‍ കാലത്തിനിടയില്‍ സൗരവ്‌ ഒരിക്കലും തിരിച്ചുവരില്ലെന്നുള്ള അയാളുടെ ധാര്‍ഷ്ട്യം നിറഞ്ഞ പ്രസ്താവന ഒരു സെലക്ഷന്‍കമ്മിറ്റിചെയര്‍മാന്‌ ചേര്‍ന്നതായിരുന്നില്ല. അവസാനം ആഭ്യന്തരക്രിക്കറ്റിലെ മിന്നുന്ന പ്രകടനങ്ങളിലൂടെ സെലക്റ്റര്‍മാര്‍ക്ക്‌ പരിഗണിക്കുകയല്ലാതെ മറ്റുമാര്‍ഗമില്ലെന്നായപ്പോഴാണ്‌ സൗരവിന്‌ അവസരം ലഭിച്ചത്‌.ഇന്‍ഡ്യന്‍ ക്രിക്കറ്റിലെ അഭിനവ ദൈവങ്ങളായി വിരാജിക്കുന്നവര്‍ക്ക്‌, കരിയറിന്റെ അവസാനം ഈഗതിവരാതിരിക്കട്ട്‌! ഇനിയും ഒരുപാട്‌ മികച്ചഇന്നിംഗ്സുകള്‍ കാഴ്ചവെക്കാനും, വിമര്‍ശകരുടെ വായമൂടിക്കെട്ടാനും ദാദ യ്കാകും.ഇനി മറ്റുള്ളവര്‍ ദാദയുടെ വിരമിക്കലിനെക്കുറിച്ച്‌ ചിന്തിച്ച്‌ വശംകെടേണ്ട, കാരണം പ്രായമാണ്‌ പ്രശ്നമെങ്കില്‍, സച്ചിനും, ദ്രാവിഡുമൊന്നും ദാദയേക്കള്‍ അത്രകുട്ടികളൊന്നുമല്ലല്ലോ? ഇന്‍ഡ്യന്‍ക്രിക്കറ്റിലെ കിരീടംവെക്കാത്ത രാജകുമാരന്‌ എല്ലാഭാവുകങ്ങളും നേരുന്നതോടൊപ്പം വരുന്ന എല്ലാസീരീസുകളിലും മികച്ച്പ്രകടനം കാഴ്ചവെച്ച്‌, ടീമിന്റെ നായകത്വത്തിലേക്ക്‌ കൂടി തിരിച്ചുവരവ്‌ നടത്തട്ടേയെന്ന് ആശംസിക്കുന്നു, അതിനായി സര്‍വശക്തന്‍ അനുഗ്രഹിക്കട്ടേയെന്ന്‌ പ്രാര്‍ത്ഥിക്കുന്നു!ഷാനവാസ്‌,ഇലിപ്പക്കുളംhttp://keralasabdham.blogspot.comnoreply@blogger.comtag:blogger.com,1999:blog-30223435.post-1168248664741626532007-01-08T04:31:00.000-05:002007-01-08T04:31:00.000-05:00"തല്‍ക്കാലം സൌരവ്.. നിനക്ക് അഭിനന്ദനങ്ങള്‍, ആശംസകള..."തല്‍ക്കാലം സൌരവ്.. നിനക്ക് അഭിനന്ദനങ്ങള്‍, ആശംസകള്‍! ആ പോരാട്ട വീര്യത്തിന് എന്റെ സലാം. "

ദില്‍ബുവിനും ഗാംഗുലിക്കും ഒരുമിച്ച് എന്റെയും ഒരു സലാം.

-സുല്‍Sul | സുല്‍http://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-30223435.post-1168248028356719502007-01-08T04:20:00.000-05:002007-01-08T04:20:00.000-05:00നല്ല ലേഖനം. തമാശപറയുന്ന ദില്‍ബൂ ഇതെഴുതിയതെനിക്കല്‍...നല്ല ലേഖനം. തമാശപറയുന്ന ദില്‍ബൂ ഇതെഴുതിയതെനിക്കല്‍ഭുതം!Very good form !

(ക്രിക്കറ്റ്‌ ഫാന്‍ ദിലുബൂന്റെ ഓഫീസ്‌ റ്റേബിളില്‍ മൂന്ന് റ്റ്രേ കള്‍ കാണാം. :

"ഇന്‍"

'ഔട്ട്‌"

പിന്നെ

"എല്‍.ബി.ഡബ്ലിയൂ" !!

(Dont ask me the full word)അതുല്യhttp://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-30223435.post-1168246707685443572007-01-08T03:58:00.000-05:002007-01-08T03:58:00.000-05:00കായികലോകം ഇതാ തിരിച്ച് വന്നിരിക്കുന്നു സൊരവ് ഗാംഗു...കായികലോകം ഇതാ തിരിച്ച് വന്നിരിക്കുന്നു സൊരവ് ഗാംഗുലിയെ പോലെ.

“ഡാ ദില്‍ബാ.. ഗാഗുലി തിരിച്ച് വന്നിട്ട് അതും കായികലോകത്തിന്റെ മെമ്പറായിട്ട് നീയൊരു പോസ്റ്റിട്ടില്ലെങ്കില്‍ പിന്നെ എന്തിനാ കോപ്പേ നീയിങ്ങനെ നടക്കണേ“ എന്ന് ഇന്നലെ ആരോ ഉറക്കത്തില്‍ പറഞ്ഞു.പ്രേതമായിരിക്കും.പാവം, അതിന്റെ മനസ്സ് വേദനിക്കരുതല്ലോ എന്ന് കരുതി ദാ ഇത് പോസ്റ്റുന്നു.ദില്‍ബാസുരന്‍http://www.blogger.com/profile/17725371099297159673noreply@blogger.com