tag:blogger.com,1999:blog-30223435.post115193393636891845..comments2009-07-15T22:46:31.693-04:00Comments on കായികലോകം: ഒരു എസ്.എം.എസ് സങ്കടംശനിയന്‍ \OvO/ Shaniyanhttp://www.blogger.com/profile/11613344766041077605noreply@blogger.comBlogger13125tag:blogger.com,1999:blog-30223435.post-1161276327117230172006-10-19T12:45:00.000-04:002006-10-19T12:45:00.000-04:00കേരളം 2 : കര്‍ണാടകം 1കേരളം 2 : കര്‍ണാടകം 1സന്തോഷ് ട്രോഫിnoreply@blogger.comtag:blogger.com,1999:blog-30223435.post-1161195684997494522006-10-18T14:21:00.000-04:002006-10-18T14:21:00.000-04:00പോയി മക്കളേ, ഇന്നത്തെ കളി കയ്യീന്ന് പോയിപോയി മക്കളേ, ഇന്നത്തെ കളി കയ്യീന്ന് പോയിആസ്‌ത്രേലിയnoreply@blogger.comtag:blogger.com,1999:blog-30223435.post-1161110147716043972006-10-17T14:35:00.000-04:002006-10-17T14:35:00.000-04:00കേരളവും മഹാരാഷ്ട്രവും സെമിയില്‍..കേരളവും മഹാരാഷ്ട്രവും സെമിയില്‍..സന്തോഷ് ട്രോഫിnoreply@blogger.comtag:blogger.com,1999:blog-30223435.post-1161109784849327332006-10-17T14:29:00.000-04:002006-10-17T14:29:00.000-04:00കേരളം 1 (29 അബ്ദുള്‍ നൌഷാദ്)മഹാരാഷ്ട്ര 1 (8...കേരളം 1 (29 അബ്ദുള്‍ നൌഷാദ്)
മഹാരാഷ്ട്ര 1 (8 കാസിഫ് ജമാല്‍)

Points tableAnonymousnoreply@blogger.comtag:blogger.com,1999:blog-30223435.post-1161109233963956212006-10-17T14:20:00.000-04:002006-10-17T14:20:00.000-04:00കേരളം മഹാരാഷ്ട്ര കളി എന്തായി?കേരളം മഹാരാഷ്ട്ര കളി എന്തായി?സന്തോഷ് ട്രോഫിnoreply@blogger.comtag:blogger.com,1999:blog-30223435.post-1161109055461819022006-10-17T14:17:00.000-04:002006-10-17T14:17:00.000-04:00കേരളം മഹാരാഷ്ട്ര കളി എന്തായി?കേരളം മഹാരാഷ്ട്ര കളി എന്തായി?Anonymousnoreply@blogger.comtag:blogger.com,1999:blog-30223435.post-1158755664192832622006-09-20T08:34:00.000-04:002006-09-20T08:34:00.000-04:00ഹോ! അങ്ങിനെ അവസാനം ഇന്ത്യ ഒരു കളി ജയിച്ചുഹോ! അങ്ങിനെ അവസാനം ഇന്ത്യ ഒരു കളി ജയിച്ചുAnonymousnoreply@blogger.comtag:blogger.com,1999:blog-30223435.post-1151940341731349582006-07-03T11:25:00.000-04:002006-07-03T11:25:00.000-04:00ഇനി മണ്ണും ചാരി നിന്ന ഇറ്റലിയെങ്ങാനും നമ്മുടെ പെണ്...ഇനി മണ്ണും ചാരി നിന്ന ഇറ്റലിയെങ്ങാനും നമ്മുടെ പെണ്ണിനേയും കൊണ്ട് പോയാലോ?ദില്‍ബാസുരന്‍http://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-30223435.post-1151939395845177862006-07-03T11:09:00.000-04:002006-07-03T11:09:00.000-04:00ഇല്ല ഇടിവാളൂജീ ഹില്ല.പോര്‍ച്ചുഗീസ് റെസ്റ്റോറന്റില്...ഇല്ല ഇടിവാളൂജീ ഹില്ല.

പോര്‍ച്ചുഗീസ് റെസ്റ്റോറന്റില്‍ ഇന്നാള് പോയപ്പം, പച്ചമീനും ഉപ്പിട്ട പുഴുങ്ങിയ കെഴങ്ങിനും എന്റെ പേഴ്സു കീറുന്നപോലെ കാശു വാങ്ങിച്ചതിന്റെ കലിപ്പ് എനിക്കിപ്പോഴും തീര്‍ന്നിട്ടില്ല.

ഇനി ഞാന്‍ പാസ്റ്റ-പിസ്റ്റ കൊളാമന്‍സ് ഇറ്റലിക്കാരോട് കൂടി. അല്ലെങ്കില്‍ എന്റെ കമ്പനിക്കാരായ ജര്‍മനിയോട് കൂടി.അരവിന്ദ് :: aravindhttp://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-30223435.post-1151935677318195562006-07-03T10:07:00.000-04:002006-07-03T10:07:00.000-04:00ആദിത്യാ, കലക്കി പോസ്റ്റ്. ബ്രസീലും അര്‍ജന്റീനയും പ...ആദിത്യാ, കലക്കി പോസ്റ്റ്. ബ്രസീലും അര്‍ജന്റീനയും പോയതോടുകൂടി എനിക്കും കളി കാണാനുള്ള താല്പര്യം പോയി. ഫൈനല്‍ കാണുന്നില്ല എന്ന് വച്ച്. ആ സമയം കേരളാമീറ്റ് കഴിഞ്ഞ് ബാംഗ്ലൂരിലേക്കുള്ള യാത്രയിലായിരിക്കും.ശ്രീജിത്ത്‌ കെhttp://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-30223435.post-1151935428867715072006-07-03T10:03:00.000-04:002006-07-03T10:03:00.000-04:00ആദി.. അരവിന്ദോ...ഞമ്മന്റെ കൂടെ പോരുന്നോ ??പോര്‍ച്ച...ആദി.. അരവിന്ദോ...
ഞമ്മന്റെ കൂടെ പോരുന്നോ ??
പോര്‍ച്ചുഗലിലേക്ക്‌ ?? ഫിഗോ സോള്‍ ഗെഡിയാ...

കപ്പെടുക്കും ഷുവറാ !!!ഇടിവാള്‍http://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-30223435.post-1151934580520360352006-07-03T09:49:00.000-04:002006-07-03T09:49:00.000-04:00പോട്ടളിയാ പോട്ട്..ഏതോ സിനിമയില്‍ പറഞ്ഞപോലെ..എന്നാ ...പോട്ടളിയാ പോട്ട്..

ഏതോ സിനിമയില്‍ പറഞ്ഞപോലെ..
എന്നാ ബഹളമായിരുന്നു!
അതിനെടേല്‍ ആരാണ്ടും എതാണ്ടും കണക്കും കൊണ്ടും വന്നാരുന്നു..എന്നതാ, മൂവായിരത്തീന്ന് പതിനായിരം കുറച്ചാല്‍ പന്ത്രണ്ട് കിട്ടുമെന്നോ അതുകൊണ്ട് ബ്രസീല് ജയിക്കുമെന്നോ, കപ്പെടുക്കുമെന്നോ, തലകുത്തിമറീമെന്നോ..പഷ്ട്!

:-)) ഹി ഹി.അരവിന്ദ് :: aravindhttp://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-30223435.post-1151934029287157662006-07-03T09:40:00.000-04:002006-07-03T09:40:00.000-04:00പോയളിയാ പോയി :(പോയളിയാ പോയി :(Adithyanhttp://www.blogger.com/profile/01587078486729862122noreply@blogger.com