tag:blogger.com,1999:blog-30223435.post115141048689512305..comments2009-07-15T22:45:43.656-04:00Comments on കായികലോകം: പഞ്ചപാവം ബി സി സി ഐശനിയന്‍ \OvO/ Shaniyanhttp://www.blogger.com/profile/11613344766041077605noreply@blogger.comBlogger8125tag:blogger.com,1999:blog-30223435.post-1151489917825649332006-06-28T06:18:00.000-04:002006-06-28T06:18:00.000-04:00വക്കാര്യേ... ഇത്രയ്ക്ക് അന്താരാഷ്ട്ര നിലവാരമുള്ള ...വക്കാര്യേ... ഇത്രയ്ക്ക് അന്താരാഷ്ട്ര നിലവാരമുള്ള കളിക്കാരനെ പറ്റി എഴുതാനുള്ള പദാവലിയൊന്നും എന്റെ കൈയ്യിലില്ലേ....

ആ ഷൂട്ടര്‍ എന്ന പന്തിനെപ്പറ്റി കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു. WC 2007ല്‍ ഇന്ത്യയുടെ തുരുപ്പ് ചീട്ടായി ഇറക്കാം. പക്ഷെ ക്രെഡിറ്റ് വക്കാരിക്ക് തടയുമോ എന്ന കാര്യം സംശയമാണ്. ഇര്‍ഫാന്‍ പത്താന്‍ കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും എറിഞ്ഞ പന്തുകളുടെ വേഗതയിലെ വ്യത്യാസം നോക്കിയാല്‍ അടുത്ത വര്‍ഷം പുള്ളിക്കാരന്‍ ഷൂട്ടര്‍ എറിയാനാണ് സധ്യത. പുള്ളി വക്കാരിയുടെ ബ്ലോഗ് വായിച്ച് കാണുമോ?

പന്തും ബാറ്റും സ്വന്തമായി ഉണ്ട് എന്നതിന്റെ ബലത്തില്‍ നിരവധി എല്‍ ബി അപ്പീലുകളെ ഞാനും അതിജീവിച്ചിട്ടുണ്ട്. “ഓന്‍ സമ്മയിക്കിണില്ലെങ്കില്‍ ഔട്ടാക്കണ്ട. പന്നി പന്തും ബാറ്റും പിന്നെ തരൂലാ” എന്ന് റണ്ണിങ് കമെന്ററി.ദില്‍ബാസുരന്‍http://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-30223435.post-1151482533965616192006-06-28T04:15:00.000-04:002006-06-28T04:15:00.000-04:00കായിക ബ്ലോഗിനും ക്രിക്കറ്റ് ലേഖനങ്ങള്‍ക്കും ഒരു അത...കായിക ബ്ലോഗിനും ക്രിക്കറ്റ് ലേഖനങ്ങള്‍ക്കും ഒരു അത്യപൂര്‍വ്വ അതിപ്രശസ്ത ക്രിക്കറ്റ് താരമെന്ന നിലയില്‍ എന്റെ എല്ലാവിധ ഭാവുകങ്ങളും. ഞാന്‍ ഞങ്ങളുടെ നാട്ടിലെ ക്രിക്കറ്റ് ടീമിന്റെ അഭിവാജ്യ ഘടകമായിരുന്നു.വക്കാരിമഷ്‌ടാhttp://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-30223435.post-1151479909505101702006-06-28T03:31:00.000-04:002006-06-28T03:31:00.000-04:00സന്തോഷ്,കളിക്കാരുടെ ഫോണ്‍ നമ്പര്‍ കൊടുത്തിരുന്നെങ്...സന്തോഷ്,
കളിക്കാരുടെ ഫോണ്‍ നമ്പര്‍ കൊടുത്തിരുന്നെങ്കില്‍ നേരിട്ട് വിളിച്ച് തെറി പറയാമായിരുന്നു എന്ന് വിചാരിക്കുന്ന കളിക്കമ്പക്കാരുമുണ്ട്. സൈറ്റിലെ വിവരം ചൂണ്ടിക്കാണിച്ചതിന് നന്ദി.ദില്‍ബാസുരന്‍http://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-30223435.post-1151418631524016472006-06-27T10:30:00.000-04:002006-06-27T10:30:00.000-04:00ഇതാണ് ഞാനുദ്ദേശിച്ചത്. ഇന്ത്യയില്‍ ഏതെങ്കിലും ക്രി...ഇതാണ് ഞാനുദ്ദേശിച്ചത്. ഇന്ത്യയില്‍ ഏതെങ്കിലും ക്രിക്കറ്റ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കളിക്കാരുടെയും വിവരം ഇവിടെയുണ്ട്. ഒരു മെയിലിംഗ് അഡ്രസ്സും ഒരു ഫോണ്‍/ഫാക്സ് നമ്പറും മാത്രമായിരിക്കും ഒരു പക്ഷേ മിസ്സിംഗ്. ഒരു ക്രിക്കറ്റ് പ്രേമി എന്ന നിലയില്‍ ആ ഡാറ്റയില്‍ ഞാന്‍ വലിയ തല്പരനല്ല:)സന്തോഷ്http://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-30223435.post-1151418115017265822006-06-27T10:21:00.000-04:002006-06-27T10:21:00.000-04:00സന്തോഷ്,ക്രിക്ക് ഇന്‍ഫോയില്‍ ഇങ്ങനെ ഒരു ഡാറ്റ ഉള്ള...സന്തോഷ്,
ക്രിക്ക് ഇന്‍ഫോയില്‍ ഇങ്ങനെ ഒരു ഡാറ്റ ഉള്ള വിവരം അറിയില്ലായിരുന്നു.
സ്വന്തം,
ദില്‍ബാസുരന്‍ദില്‍ബാസുരന്‍http://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-30223435.post-1151416667541225162006-06-27T09:57:00.000-04:002006-06-27T09:57:00.000-04:00ക്രിക് ഇന്‍ഫോയിലെ ഡാറ്റ ഡ്യൂപ്ലികേറ്റ് ചെയ്യുന്നതി...ക്രിക് ഇന്‍ഫോയിലെ ഡാറ്റ ഡ്യൂപ്ലികേറ്റ് ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല. ഫുള്‍ അഡ്രസ്സ് സിന്‍സ് 1926... ഹ ഹ ഹ!!സന്തോഷ്http://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-30223435.post-1151415377864513752006-06-27T09:36:00.000-04:002006-06-27T09:36:00.000-04:00ദില്‍ബൂ:ഈ അഡ്രസ്സ് കണ്ടിട്ട്, പണ്ടത്തെ ബി.സി.സി....ദില്‍ബൂ:
ഈ അഡ്രസ്സ് കണ്ടിട്ട്, പണ്ടത്തെ ബി.സി.സി.ഐ സെക്രട്ടറി, എസ്.കെ. നായരുടെ വീട്ടഡ്രസ്സാന്നു തോന്നുണൂ !ഇടിവാള്‍http://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-30223435.post-1151415043428972302006-06-27T09:30:00.000-04:002006-06-27T09:30:00.000-04:00ആ ഇ മെയില്‍ അഡ്രസ്സും എനിക്കങ്ങ് ഇഷ്ട്ടപ്പെട്ടു.ആ ഇ മെയില്‍ അഡ്രസ്സും എനിക്കങ്ങ് ഇഷ്ട്ടപ്പെട്ടു.ദില്‍ബാസുരന്‍http://www.blogger.com/profile/17725371099297159673noreply@blogger.com