tag:blogger.com,1999:blog-30223435.post115131430869636527..comments2009-07-15T22:45:49.660-04:00Comments on കായികലോകം: താരതമ്യം ചെയ്യുമ്പോള്‍......ശനിയന്‍ \OvO/ Shaniyanhttp://www.blogger.com/profile/11613344766041077605noreply@blogger.comBlogger11125tag:blogger.com,1999:blog-30223435.post-1151405537080337962006-06-27T06:52:00.000-04:002006-06-27T06:52:00.000-04:00സു, ഓട്ടത്തിനെ പറ്റി ഒരു പോസ്റ്റ് ഉടന്‍ പ്രതീക്ഷിക...സു, ഓട്ടത്തിനെ പറ്റി ഒരു പോസ്റ്റ് ഉടന്‍ പ്രതീക്ഷിക്കുന്നു.

ശനിയന്‍ മാഷേ, ഉറക്കം മുറയ്ക്ക് നടന്നോട്ടെ. ഉലക കോപ്പ കാരണം എന്റെ ഉറക്കത്തിന്റെ കാര്യം കട്ട പൊക.

സപ്തവര്‍ണ്ണം പറഞ്ഞത് വളരെ ശരി. ഉദാഹരണത്തിന് സച്ചിനേയും ബ്രാഡ്മാനേയും എങ്ങനെ താരതമ്യം ചെയ്യാന്‍ കഴിയും ?(അതും ചെയ്ത് കണ്ടിട്ടുണ്ട്)

സിബു, വായിച്ചതിന് നന്ദി.

ആദിത്യന്‍ മാഷേ, സണ്ണിയെ ഒരു കളിക്കാരന്‍ എന്ന കണ്ണിലൂടെ കണ്ടാല്‍ മാത്രമേ നമുക്ക് ആരാധന തോന്നുന്നുള്ളൂ.ടീമിന് നല്‍കിയ സംഭാവനയുടെ കാര്യം എടുത്ത് പറയാന്‍ മാത്രമുണ്ടോ എന്ന് സംശയം തന്നെയാണ്.

കമന്റിയവര്‍ക്കെല്ലാം നന്ദിദില്‍ബാസുരന്‍http://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-30223435.post-1151373385155645722006-06-26T21:56:00.000-04:002006-06-26T21:56:00.000-04:00ഗവസ്ക്കറെപ്പറ്റി ഓര്‍ക്കുമ്പോള്‍ മൂക്കില്ലാ രാജ്യത...ഗവസ്ക്കറെപ്പറ്റി ഓര്‍ക്കുമ്പോള്‍ മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ രാജാവ് എന്നു മാത്രം പറഞ്ഞു നിര്‍ത്താന്‍ തോന്നുന്നു...

സ്വന്തം വ്യക്തിഗത റെക്കോര്‍ഡുകള്‍ക്ക് ടീമിന്റെ ജയത്തേക്കാള്‍ പ്രാധാന്യം കൊടുത്ത ഒരു ബാറ്റിംഗ് ‘പ്രതിഭ’...

ഒരു അറുപതോവര്‍ മത്സരത്തില്‍ വില്ലോ അവസാനം വരെ എത്തിച്ചു അദ്ദേഹം നേടിയ ‘വിലപ്പെട്ട’ റണ്‍സ് നമ്മളാരും മറന്നിട്ടില്ലല്ലോ... :)Adithyanhttp://www.blogger.com/profile/01587078486729862122noreply@blogger.comtag:blogger.com,1999:blog-30223435.post-1151372229035729142006-06-26T21:37:00.000-04:002006-06-26T21:37:00.000-04:00സപ്തവര്‍ണ്ണമേ... 'Sailiyil' എന്നെഴുതൂ. സംശയം തീര്‍...സപ്തവര്‍ണ്ണമേ... 'Sailiyil' എന്നെഴുതൂ. സംശയം തീര്‍ക്കാന്‍ വരമൊഴി എഡിറ്ററിന്റെ Help > Lipi നോക്കൂ. കൂടുതല്‍ കാര്യങ്ങള്‍ http://varamozhi.wikia.com/wiki/Help:Contents/Mozhi എന്ന ലിങ്കിലുമുണ്ട്.സിബു::cibuhttp://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-30223435.post-1151371761109119172006-06-26T21:29:00.000-04:002006-06-26T21:29:00.000-04:00ദില്‍ബാ..,താരതമ്യം എല്ലായപ്പോഴും ഫിഗേഴ്സ് ആന്‍ഡ്...ദില്‍ബാ..,
താരതമ്യം എല്ലായപ്പോഴും ഫിഗേഴ്സ് ആന്‍ഡ് സ്റ്റാറ്റ്സ് വെച്ചു കൊണ്ടായിരിക്കും..എല്ലാ കളിക്കാരും ഒരിക്കലും ഒരേ പോലത്തെ സാഹചര്യങ്ങളില്‍ കളിക്കുന്നില്ലാ..അതുകൊണ്ടു തന്നെ താരതമ്യങ്ങള്‍ക്കു അതിന്റേതായ ന്യുന്യതകള്‍ ഉണ്ട്.

സണ്ണിയും വിവും ലോകോത്തര കളിക്കാര്‍..2 വ്യത്യസ്ത ശൈലിയില്‍ കളിക്കുന്നവര്‍..

ഓ . ടോ സഹായം
ശെയിലിയില്‍ -Shailiyil
ശൈ ലിയില്‍ - Shai liyil
രണ്ടാമത്തെത് എങ്ങനെ space ഇല്ലാതെ എഴുതും?
(In first i removed space after pasting in this comment window. I use latest varamozhi 1.3.3 download to write in malayalam)saptavarnangalhttp://www.blogger.com/profile/12913109047881174166noreply@blogger.comtag:blogger.com,1999:blog-30223435.post-1151346354088208142006-06-26T14:25:00.000-04:002006-06-26T14:25:00.000-04:00ഹായ്! അറിഞ്ഞില്ല മാഷേ.. ഒന്നുറങ്ങി എഴുന്നേറ്റപ്പോള...ഹായ്! അറിഞ്ഞില്ല മാഷേ.. ഒന്നുറങ്ങി എഴുന്നേറ്റപ്പോളെക്കും ഇത്ര സംഭവിച്ചോ? നന്നായി!

Sub continent - ഉപഭൂഖണ്ഡം

കണക്കുകളിലൂടെ തന്നെ വീക്ഷിക്കണം എന്നതാണ് കുറച്ചുകൂടി ശരി എന്ന് എനിക്കും തോന്നുന്നു.. അടുത്തിടെ ഐ സീ സി അങ്ങനെ പുതിയ റാങ്കിങ് ശൈലി പരിഷ്കരിച്ചത് ഓര്‍ക്കുന്നു.ശനിയന്‍ \OvO/ Shaniyanhttp://www.blogger.com/profile/11613344766041077605noreply@blogger.comtag:blogger.com,1999:blog-30223435.post-1151329887381410682006-06-26T09:51:00.000-04:002006-06-26T09:51:00.000-04:00വെസ്റ്റ് ഇന്‍ഡീസ് 144/5കുംബ്ലെ ഒരെണ്ണം കൂടി പിഴുതു...വെസ്റ്റ് ഇന്‍ഡീസ് 144/5
കുംബ്ലെ ഒരെണ്ണം കൂടി പിഴുതു. ഡ്രോ ആയാലും വിക്കറ്റ് വിക്കറ്റാണല്ലോ.ദില്‍ബാസുരന്‍http://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-30223435.post-1151323650268689842006-06-26T08:07:00.000-04:002006-06-26T08:07:00.000-04:00അല്ല, തുടങ്ങിയോ? ഞാനൊന്നു ഓടിനോക്കിയിട്ട് വരാം. എന...അല്ല, തുടങ്ങിയോ? ഞാനൊന്നു ഓടിനോക്കിയിട്ട് വരാം. എന്തെങ്കിലും തടഞ്ഞാല്‍ പോസ്റ്റാം.സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-30223435.post-1151323423552338932006-06-26T08:03:00.000-04:002006-06-26T08:03:00.000-04:00ശനിയന്‍ ചേട്ടോയ്....ആദ്യത്തെ വെടി ഞാന്‍ പൊട്ടിച്ചു...ശനിയന്‍ ചേട്ടോയ്....
ആദ്യത്തെ വെടി ഞാന്‍ പൊട്ടിച്ചു. കൂടണില്ലേ...ദില്‍ബാസുരന്‍http://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-30223435.post-1151320896831613542006-06-26T07:21:00.000-04:002006-06-26T07:21:00.000-04:00sthuthiyayirikkatte,ശ്രദ്ധയില്‍പ്പെടുത്തിയതിന് നന്...sthuthiyayirikkatte,
ശ്രദ്ധയില്‍പ്പെടുത്തിയതിന് നന്ദി. ഗാവസ്കര്‍ തന്നെയാണ് ശരി.ദില്‍ബാസുരന്‍http://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-30223435.post-1151318483681269222006-06-26T06:41:00.000-04:002006-06-26T06:41:00.000-04:00ഗാവസ്കര്‍ എന്നു കൊടുക്കുന്നതാണ് കുറേ കൂടി ശരി.മഹാ...ഗാവസ്കര്‍ എന്നു കൊടുക്കുന്നതാണ് കുറേ കൂടി ശരി.മഹാരാഷ്ട്രക്കാരുടെ പ്രയോഗം അങ്ങനെയാണ്ഷാജുദീന്‍http://www.blogger.com/profile/04588767418973360590noreply@blogger.comtag:blogger.com,1999:blog-30223435.post-1151316657081191002006-06-26T06:10:00.000-04:002006-06-26T06:10:00.000-04:00ആരേയും അറിയിക്കാനൊന്നും നിന്നില്ല. കായികരംഗം കയ്യി...ആരേയും അറിയിക്കാനൊന്നും നിന്നില്ല. കായികരംഗം കയ്യില്‍ കിട്ടിയ ഉടനെ ചാടി ഒരെണ്ണമങ്ങ് കാച്ചി. നിലവാരം കുറഞ്ഞ് പോയെങ്കില്‍ എന്നെ കല്ലെറിയുവിന്‍.ദില്‍ബാസുരന്‍http://www.blogger.com/profile/17725371099297159673noreply@blogger.com