tag:blogger.com,1999:blog-30223435.post115121111833404125..comments2009-07-15T22:45:13.678-04:00Comments on കായികലോകം: കായികലോകം....ശനിയന്‍ \OvO/ Shaniyanhttp://www.blogger.com/profile/11613344766041077605noreply@blogger.comBlogger8125tag:blogger.com,1999:blog-30223435.post-1151730611864154052006-07-01T01:10:00.000-04:002006-07-01T01:10:00.000-04:00എപ്പ അയച്ചൂന്നു ചോദിച്ചാ പോരെ?ഇനി ചോദിച്ചു വിശമിക്...എപ്പ അയച്ചൂന്നു ചോദിച്ചാ പോരെ?

ഇനി ചോദിച്ചു വിശമിക്കണ്ടാ.. അയച്ചുകഴിഞ്ഞൂ... വരൂ... വന്നര്‍മ്മാദിയ്ക്കൂ...Adithyanhttp://www.blogger.com/profile/01587078486729862122noreply@blogger.comtag:blogger.com,1999:blog-30223435.post-1151730434162745202006-07-01T01:07:00.000-04:002006-07-01T01:07:00.000-04:00ദില്‍ബു, ആദിറ്റ്‌..കായികലോകത്തേക്ക്‌ എനിക്കുമൊരു വ...ദില്‍ബു, ആദിറ്റ്‌..
കായികലോകത്തേക്ക്‌ എനിക്കുമൊരു വി.ഐ.പി പാസ്‌ അയച്ചു തരൂ ! എന്റെ ഇമെയില്‍... itival at gawab.com ( without any spaces)ഇടിവാള്‍http://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-30223435.post-1151292874635749682006-06-25T23:34:00.000-04:002006-06-25T23:34:00.000-04:00സപ്തം ഇന്‌വി അയച്ചിട്ടുണ്ട്... വന്നര്‍മ്മാദിയ്ക്കൂ...സപ്തം ഇന്‌വി അയച്ചിട്ടുണ്ട്... വന്നര്‍മ്മാദിയ്ക്കൂ...

ബാക്കിയുള്ള കായികതാരങ്ങള്‍ മടിച്ചു നില്‍ക്കാതെ കടന്നു വരൂ....Adithyanhttp://www.blogger.com/profile/01587078486729862122noreply@blogger.comtag:blogger.com,1999:blog-30223435.post-1151289462621861272006-06-25T22:37:00.000-04:002006-06-25T22:37:00.000-04:00ആദിത്യന്‍,ഒരു ടിക്കറ്റ്‌ എനിക്കും..ആദിത്യന്‍,
ഒരു ടിക്കറ്റ്‌ എനിക്കും..saptavarnangalhttp://www.blogger.com/profile/12913109047881174166noreply@blogger.comtag:blogger.com,1999:blog-30223435.post-1151286685701441372006-06-25T21:51:00.000-04:002006-06-25T21:51:00.000-04:00സന്തോഷ്,കായികലോകത്തേയ്ക്കുള്ള ഇന്‍വിറ്റേഷന്‍ അയച്ച...സന്തോഷ്,

കായികലോകത്തേയ്ക്കുള്ള ഇന്‍വിറ്റേഷന്‍ അയച്ചിട്ടുണ്ട്...

അതു ദയവായി സ്വീകരിച്ച് ഇവിടെ വന്ന് അര്‍മ്മാദിച്ചാലും...Adithyanhttp://www.blogger.com/profile/01587078486729862122noreply@blogger.comtag:blogger.com,1999:blog-30223435.post-1151251781304405772006-06-25T12:09:00.000-04:002006-06-25T12:09:00.000-04:00ഇടവേളയില്‍ വന്ന് ചായ കാപ്പി സ്പ്രൈറ്റ് ( ബാക്കി സബ...ഇടവേളയില്‍ വന്ന് ചായ കാപ്പി സ്പ്രൈറ്റ് ( ബാക്കി സബ് ബക് വാസ്) കൊടുക്കുന്നതാണ്.സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-30223435.post-1151248398724765272006-06-25T11:13:00.000-04:002006-06-25T11:13:00.000-04:001)ഗാംഗുലി തിരിച്ച് വരുമോ?2)‘ദൈവത്തിന്റെ കൈ’ സത്യത്...1)ഗാംഗുലി തിരിച്ച് വരുമോ?
2)‘ദൈവത്തിന്റെ കൈ’ സത്യത്തില്‍ ആ ദൈവത്തിന്റെ കൈ കൊണ്ടോ തല‍ കൊണ്ടോ? 3)ജിംനാസ്റ്റിക്സില്‍ 10/10 അടിച്ച് score board തകരാറിലാക്കിയ നദിയ കൊമനേസി ഏത് രാ‍ജ്യക്കാരി?
4)പോള്‍വാള്‍ട്ടില്‍ സെര്‍ജി ബൂബിക്കയ്ക്ക് ശേഷം ആര്?
5)സച്ചിന്‍ വിരമിക്കാറായോ ?

തുടങ്ങി ലോകമനസ്സാക്ഷിയുടെ ഉറക്കം കെടുത്തുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരമറിയാവുന്നവര്‍ ഉടന്‍ ഈ പ്ലാറ്റ്ഫോമില്‍ എത്തിച്ചേരുന്നതാണ്.

Please note: ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ മറ്റൊരറിയിപ്പ് ഉണ്ടാകുന്നതല്ല!ദില്‍ബാസുരന്‍http://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-30223435.post-1151211577063048072006-06-25T00:59:00.000-04:002006-06-25T00:59:00.000-04:00ആ കടന്നു വരൂ കടന്നു വരൂ...ഹര്‍ഡില്‍സ് ചാടി, ഗോള്‍ ...ആ കടന്നു വരൂ കടന്നു വരൂ...

ഹര്‍ഡില്‍സ് ചാടി, ഗോള്‍ അടിച്ച്, ഡങ്ക് ചെയ്ത്, സിക്സ് അടിച്ച് കടന്നു വരൂ..Adithyanhttp://www.blogger.com/profile/01587078486729862122noreply@blogger.com