കായികലോകം

മലയാളിയുടെ കായികലോകം.. (എഴുതാന്‍ താല്‍പ്പര്യമുള്ളവര്‍ ദയവുചെയ്ത് അറിയിക്കുക, ഇവിടത്തെ മെമ്പര്‍ഷിപ്പ് നിങ്ങള്‍ക്കുള്ളതാണ്.)

Tuesday, December 19, 2006

ധൂം മചാലേ.. ശ്രീശാന്ത് Vs നെല്‍

സൌത്താഫ്രിക്കയുമായി നടന്ന ആദ്യ ടെസ്റ്റില്‍ തെറിവിളിച്ച ആന്‍‌ഡ്ര്യൂ നെല്ലിനെ അടുത്ത പന്തില്‍ സിക്സടിച്ച ശ്രീശാന്തിന്റെ ആഹ്ലാദ നൃത്തം, ധൂമിലെ പാട്ടിന്റെ അകമ്പടിയിയോടെ123 റണ്‍സിന് ഇന്‍ഡ്യ ജയിച്ചു. ശ്രീശാന്താണ് മാന്‍ ഓഫ് ദ മാച്ച്.